പിങ്ക് ബെർഗ് .....
എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ബ്ലൂംബെർഗിൽ ജോലി ചെയ്യുക എന്നത് . അതുകൊണ്ടുതന്നെ എന്റെ ബ്ലോഗ്ഗിന് ഞാൻ ഈ പേരിടുന്നു . പിങ്ക് എന്നാൽ ബിസ്സിനെസ്സ് എന്നൊരു അർത്ഥം കൂടിയുണ്ട്. ഇക്ണോമിക് ടൈംസ് പോലുള്ള ബിസ്സിനെസ്സ് ഡെയിലി കൾക്കൊക്കെ സാൽമണ്‍ പിങ്ക് നിറം വന്നത് ഇതുകൊണ്ടാണ് .......എന്റെ പേരിനോട് ചേർന്ന് നിൽക്കുന്ന പിങ്കും പിന്നെ ബ്ലൂംബെർഗിലെ ബെർഗും ചേർന്ന് .........
മലയാളത്തിലെ മികച്ച ഒരു ബിസിനസ് ബ്ലോഗ് ആകട്ടെ എന്ന് ആശംസികുന്നു :)
മറുപടിഇല്ലാതാക്കൂ