2013 ജൂലൈ 10, ബുധനാഴ്‌ച

                                               പിങ്ക് ബെർഗ് .....

                                                        


                     എന്റെ  ഏറ്റവും വലിയ സ്വപ്നങ്ങളിൽ  ഒന്നാണ്‌ ബ്ലൂംബെർഗിൽ  ജോലി  ചെയ്യുക എന്നത് . അതുകൊണ്ടുതന്നെ  എന്റെ  ബ്ലോഗ്ഗിന്  ഞാൻ  ഈ  പേരിടുന്നു . പിങ്ക് എന്നാൽ ബിസ്സിനെസ്സ്  എന്നൊരു  അർത്ഥം   കൂടിയുണ്ട്. ഇക്ണോമിക് ടൈംസ്‌ പോലുള്ള ബിസ്സിനെസ്സ്  ഡെയിലി കൾക്കൊക്കെ സാൽമണ്‍ പിങ്ക് നിറം വന്നത് ഇതുകൊണ്ടാണ് .......എന്റെ പേരിനോട്  ചേർന്ന് നിൽക്കുന്ന പിങ്കും  പിന്നെ ബ്ലൂംബെർഗിലെ  ബെർഗും ചേർന്ന്‌ ......... 

പിങ്ക് ബെർഗ്......  

                      

                
  

1 അഭിപ്രായം:

  1. മലയാളത്തിലെ മികച്ച ഒരു ബിസിനസ്‌ ബ്ലോഗ്‌ ആകട്ടെ എന്ന് ആശംസികുന്നു :)

    മറുപടിഇല്ലാതാക്കൂ